India is one of the world's leading digital economies and we're developing digital infrastructure at rapid pace: PM
Digital audit & digital governance can strengthen institutional memory for several organisations: PM Modi
I'm sure that CAG will play a strong role in the formation of New and Clean India: PM

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അക്കൗണ്ടന്റ് ജനറല്‍മാരുടെയും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍മാരുടെയും കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തു. രാജ്യത്ത് സമയബന്ധിതവും ഫലത്തില്‍ ഊന്നിയുമുള്ള ഒരു പ്രവര്‍ത്തന സംവിധാനം വികസിച്ചുവരികയാണെന്നും അതില്‍ സി.എ.ജിക്ക് വലിയ പങ്കുണ്ടെന്നും തദവസരത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

തങ്ങളുടെ പ്രവര്‍ത്തനത്തില്‍ സി.എ.ജി, പ്രത്യേകിച്ച് സി.എ.ജിയുടെ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തുന്ന വലിയ കഠിനപ്രയ്തനത്തിലൂടെയാണ് ഇത് സാദ്ധ്യമാകുന്നത്. ഇത്തരത്തിലുള്ള അര്‍പ്പണമനോഭാവമുള്ള ഓഡിറ്റര്‍മാര്‍ വഴി സി.എ.ജിയുടെ ശക്തിയും വിശ്വാസ്യതയും മാതൃകയായി മാറുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഇത്രയും പഴയ, വ്യവസ്ഥാപിതമായ ഒരു സ്ഥാപനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയെന്നത് തന്നെ ഒരു വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

പരിഷ്‌ക്കരണങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഇന്ന് എല്ലാവര്‍ക്കും കമ്പമുള്ള കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ എല്ലാ വിഭാഗങ്ങളും പൂര്‍ണ്ണസത്യസന്ധതയോടെ, സമ്പൂര്‍ണ്ണ അര്‍പ്പിതമനോഭാവത്തോടെ പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരാന്‍ തയാറാകുമ്പോള്‍ മാത്രമാണ് പരിഷ്‌ക്കരണങ്ങള്‍ സംഭവിക്കുന്നത്. ഇത് രാജ്യത്തെ എല്ലാ ഗവണ്‍മെന്റുകള്‍ക്കും എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്, സി.എ.ജിയും അതില്‍ ഉള്‍പ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സി.എ.ജിയുടെ ഓഡിറ്റ് പ്രക്രിയയിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സി.എ.ജി ചെയ്യുന്ന കാര്യങ്ങള്‍ക്ക് അതിന് ഭരണത്തില്‍ നേരിട്ടുള്ള പ്രത്യാഘാതമുണ്ടാക്കാനാകും. സി.എ.ജിയുടെ ഓഡിറ്റ് പ്രക്രിയയ്ക്ക് കൂടുതല്‍ സമയം എടുക്കരുത്. സി.എ.ജി-സി.എ.ജി പ്ലസിലേക്ക് പുരോഗമിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."