പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഇന്ന് പഞ്ചാബിലെ ഗുർദാസ്പൂരിലെ കർതാർപൂർ സാഹിബ് ഇടനാഴിയിൽ ഏകീകൃത ചെക് പോസ്റ്റിന്റെ ഉദ്‌ഘാടനവും ആദ്യ ബാച്ച് തീർത്ഥാടക സംഘത്തിന്റെ ഫ്ലാഗ്ഗ് ഓഫും നിർവ്വഹിച്ചു
കർത്താർപൂർ ഇടനാഴിയുടെ ഉദ്‌ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ഗുരുനാനാക് ദേവ്‌ജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡിജിറ്റൽ ഇൻസ്റ്റലേഷനും പാസഞ്ചർ ടെർമിനലും വീക്ഷിച്ചു
ആദ്യ ബാച്ച് തീർത്ഥാടകർ യാത്ര തിരിക്കും മുൻപ് അദ്ദേഹം അവരുമായി ആശയവിനിമയവും നടത്തി