കുന്ദ്‌ലി-മനേസര്‍-പാല്‍വല്‍ (കെ.എം.പി.) പടിഞ്ഞാറന്‍ പെരിഫറല്‍ എക്‌സ്പ്രസ് വേയുടെ കുന്ദ്‌ലി-മനേസര്‍ സെക്ഷന്റെ ഉദ്ഘാടനം ഹരിയാന ഗുരുഗ്രാമിലെ സുല്‍ത്താന്‍പൂരില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ബല്ലബ്ഗഢ്-മുജേസര്‍ മെട്രോ ലിങ്കിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച അദ്ദേഹം, ശ്രീ വിശ്വകര്‍മ നൈപുണ്യ സര്‍വകലാശായ്ക്കു തറക്കല്ലിടുകയും ചെയ്തു.
ചടങ്ങിനു സാക്ഷ്യംവഹിക്കാനെത്തിയ വന്‍ പുരുഷാരത്തെ അഭിസംബോധന ചെയ്യവേ, എക്‌സ്പ്രസ് വേയും മെട്രോ പദ്ധതിയും ഹരിയാനയില്‍ ഗതാഗത വിപ്ലവം സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ശ്രീ. വിശ്വകര്‍മ നൈപുണ്യ സര്‍വകലാശാല ഈ മേഖലയിലെ യുവാക്കള്‍ക്ക് ഏറെ ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എം.പി. എക്‌സ്പ്രസ് വേ നിര്‍മാണം മുന്‍ഗണനാക്രമത്തില്‍ പൂര്‍ത്തിയാക്കപ്പെടുമന്നു കേന്ദ്ര ഗവണ്‍മെന്റ് ഉറപ്പുവരുത്തിയിരുന്നു എന്നു ശ്രീ. നരേന്ദ്ര മോദി വെളിപ്പെടുത്തി. ഡെല്‍ഹിയിലെയും പരിസരപ്രദേശങ്ങളിലെയും മലിനീകരണം കുറച്ചുകൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ എക്‌സ്പ്രസ് വേക്കു സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൂതിയ പദ്ധതി ജീവിതം എളുപ്പമാക്കിത്തീര്‍ക്കുകയും പരിസ്ഥിതിസൗഹൃദപരമായ യാത്ര സുസാധ്യമാക്കുകയും ചെയ്യുമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗതാഗത സൗകര്യത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ അദ്ദേഹം, അതു പുരോഗതിയുടെയും ശാക്തീകരണത്തിന്റെയും പ്രാപ്യതയുടെയും മാധ്യമമാണെന്നു ചൂണ്ടിക്കാട്ടി. ഹൈവേകളും മെട്രോകളും ജലപാതകളും ഉള്‍പ്പെടുന്ന ഗതാഗത സംവിധാനത്തിന്റെ നിര്‍മാണത്തിലൂടെ ഉല്‍പാദനം, നിര്‍മാണം, സേവന മേഖലകളില്‍ ഉള്‍പ്പെടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. 2014ല്‍ പ്രതിദിനം 12 കിലോമീറ്റര്‍ ഹൈവേ നിര്‍മിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 27 കിലോമീറ്ററാണ് ഓരോ ദിവസവും നിര്‍മിക്കപ്പെടുന്നതെന്ന് അദ്ദേഹം വെൡപ്പെടുത്തി. ഇന്ത്യയെ നവീകരിക്കുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഇച്ഛാശക്തിയും വീക്ഷണവും ആണ് ഇതിലൂടെ പ്രകടമാകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കുന്നതിനു ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പുതിയ തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ യുവാക്കളെ സജ്ജമാക്കാന്‍ ശ്രീ വിശ്വകര്‍ണ നൈപുണ്യ സര്‍വകലാശാലയ്ക്കു സാധിക്കുമെന്നു പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
കേന്ദ്ര ഗവണ്‍മെന്റിന്റെ വീക്ഷണം വിജയകരമായി നടപ്പാക്കിയതിനു ഹരിയാന ഗവണ്‍മെന്റിനെ അദ്ദേഹം അഭിനന്ദിച്ചു. ഹരിയാനയിലെ യുവാക്കള്‍ രാജ്യത്തിന്, വിശേഷിച്ച് കായിക മേഖലയ്ക്ക്, നല്‍കിവരുനന സേവനങ്ങളെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.
अभी कुण्डली- मानेसर-पलवल एक्सप्रेस-वे को देश को समर्पित करने का मौका मिला है।
— PMO India (@PMOIndia) November 19, 2018
इसका पहला चरण 2 वर्ष पहले पूरा हो गया था।
दूसरा चरण, जो कुण्डली से मानेसर तक, 83 किलोमीटर लंबा है, उसका आज लोकार्पण किया गया है।
इसके साथ ही अब 135 km का ये एक्सप्रेसवे पूरा हो गया है: PMA
इसके साथ ही करीब 500 करोड़ की लागत से बनी बल्लभगढ़ मुजेसर मेट्रो लाइन की शुरुआत भी हो गई है।
— PMO India (@PMOIndia) November 19, 2018
ये दोनों योजनाएं जहां कनेक्टिविटी को लेकर इस क्षेत्र में नई क्रांति लाएंगी,
वहीं श्री विश्वकर्मा कौशल विश्वविद्यालय के जरिए यहां के युवाओं को नई ताकत मिलेगी: PM
आज का ये अवसर दो तस्वीरों को याद करने का भी है।
— PMO India (@PMOIndia) November 19, 2018
एक तस्वीर वर्तमान की है।
ये तस्वीर भाजपा सरकारों की कार्यसंस्कृति की है, हमारे काम करने के तरीके की है।
वहीं दूसरी तस्वीर हमें पहले की सरकार के समय में कैसे काम होता था, इसकी याद दिलाती है: PM
वो तस्वीर याद दिलाती है कि इस एक्सप्रेसवे पर 12 साल से काम चल रहा था।
— PMO India (@PMOIndia) November 19, 2018
वो तस्वीर याद दिलाती है कि ये एक्सप्रेसवे आपको 8-9 साल पहले ही मिल जाना चाहिए था।
लेकिन ऐसा हुआ नहीं.. पहले की सरकारों के जो तौर-तरीके थे, उसने इस एक्सप्रेसवे को पूरा होने में 12 साल लगा दिए: PM
इस एक्सप्रेस-वे का इस्तेमाल कामनवेल्थ गेम्स में होना था। लेकिन कामनवेल्थ खेल जो गति की गई, वही कहानी इस एक्सप्रेस वे की भी है।
— PMO India (@PMOIndia) November 19, 2018
मुझे ध्यान है कि जब प्रगति की बैठकों में मैंने इस प्रोजेक्ट की समीक्षा करनी शुरु की थी, तो कितने सारे पेंच पता चले थे: PM
पहले की सरकार में जिस तरह काम हुआ, वो एक केस स्टडी है कि कैसे जनता के पैसे को बर्बाद किया जाता है।
— PMO India (@PMOIndia) November 19, 2018
जब ये प्रोजेक्ट शुरू हुआ था, तो अनुमान लगाया गया था कि इस पर 1200 करोड़ रुपए खर्च होंगे।
आज इतने वर्षों की देरी की वजह से इसकी लागत बढ़कर 3 गुना से ज्यादा हो गई: PM
ये एक्सप्रेसवे, दिल्ली और आसपास के इलाके में प्रदूषण को कम करने में बड़ी भूमिका निभाएगा।
— PMO India (@PMOIndia) November 19, 2018
एक तरह से देखें, तो ये एक्सप्रेसवे
Economy
Environment
Ease of Travelling के साथ ही
Ease of living की सोच को भी गति देगा: PM
लोग वहीं हैं, काम करने वाले वही हैं, लेकिन जब इच्छाशक्ति हो, संकल्पशक्ति हो, तो कोई भी लक्ष्य हासिल किया जा सकता है।
— PMO India (@PMOIndia) November 19, 2018
यही वजह है कि जहां साल 2014 से पहले देश में एक दिन में सिर्फ 12 किलोमीटर हाईवे बनते थे, आज लगभग 27 किलोमीटर हाईवे का प्रतिदिन निर्माण हो रहा है: PM
किसी भी क्षेत्र में बढ़ती हुई कनेक्टिविटी, अपने साथ, रोजगार के नए अवसर भी लेकर आती है।
— PMO India (@PMOIndia) November 19, 2018
ये हाईवे का बनना, मेट्रो या रेल का बनना, जल मार्ग का विकसित होना, एक पूरा इकोसिस्टम बनाता है।
इस का फायदा, ट्रांसपोर्ट, कंस्ट्रक्शन से लेकर मैन्यूफैक्चरिंग और सर्विस सेक्टर तक को होता है: PM
ये सरकर देश में कारोबारियों को ताकत देना चाहती है, युवाओं को गति देना चाहती है।
— PMO India (@PMOIndia) November 19, 2018
युवाओं को इनोवेशन से इंडस्ट्री की दिशा में आगे बढ़ा रही है। उनके कांसेप्ट को कैपिटल की कमी न हो इसका ध्यान रख रही है।
स्टार्ट अप इंडिया, स्टैंड अप इंडिया योजनाएं इसी सोच के साथ चल रहीं हैं: PM
केंद्र सरकार के विजन को आगे बढ़ाने में हरियाणा ने पूरा सहयोग दिया है।
— PMO India (@PMOIndia) November 19, 2018
बेटी बचाओ - बेटी पढ़ाओ योजना और खेलो इंडिया की सफलता इसका बड़ा उदाहरण हैं।
खेलों में देश के लिए सबसे ज्यादा मेडल यहां के ही बेटी और बेटे ही ला रहे हैं।
हरियाणा के युवाओं का डंका पूरे दुनिया में बजा है: PM