നവരാത്രിയിൽ ദുർഗ്ഗാ മാതാവിനെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ ജീവിതത്തിലെ പുതിയ ഊർജ്ജവും നിശ്ചയദാർഢ്യവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉയർത്തിക്കാട്ടി. ശ്രീമതി അനുരാധ പഡ്വാളിന്റെ ഒരു ഭജനയും അദ്ദേഹം പങ്കുവെച്ചു.
X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:
" ദുർഗ മാതാവിന്റെ ആശീർവാദം ഭക്തരുടെ ജീവിതത്തിൽ പുതിയ ഊർജവും പുതിയ നിശ്ചയദാർഢ്യവും കൊണ്ടുവരുന്നു. അനുരാധാ പഡ്വാൾ ജിയുടെ ഈ ദേവി ഭജൻ നിങ്ങളിൽ ഭക്തി ഭാവം നിറയ്ക്കും."
मां दुर्गा का आशीर्वाद भक्तों के जीवन में नई ऊर्जा और नया संकल्प लेकर आता है। अनुराधा पौडवाल जी का ये देवी भजन आपको भक्ति भाव से भर देगा। https://t.co/0NsBIBZYzN
— Narendra Modi (@narendramodi) April 3, 2025