പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഓണത്തിന്റെ ശുഭവേളയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
” ഓണത്തിന്റെ ശുഭവേളയിൽ ആശംസകൾ ! ഈ ഉത്സവം നമ്മുടെ സമൂഹത്തിൽ സന്തോഷത്തിന്റെയും , ക്ഷേമത്തിന്റെയും , സമൃദ്ധിയുടെയും പ്രസരിപ്പ് പരിപോഷിപ്പിക്കട്ടെ ,”,പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവർക്കും ഹൃദയംഗമമായ ഓണാശംസകൾ. സമൂഹത്തിൽ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം നിറയ്ക്കാൻ ഈ ആഘോഷങ്ങൾക്ക് കഴിയട്ടെ..
— Narendra Modi (@narendramodi) September 11, 2019
Greetings on the auspicious occasion of Onam! May this festival further the spirit of happiness, well-being and prosperity in our society.
— Narendra Modi (@narendramodi) September 11, 2019