രാജസ്ഥാന്‍ സ്ഥാപകദിനത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
“ആദരിക്കപ്പെടുന്ന ഇതിഹാസവും മനോഹരമായ സംസ്‌കാരവുമുള്ള, വീരന്‍മാരുടെ ഭൂമിയായ രാജസ്ഥാന്റെ സ്ഥാപകദിനത്തില്‍ രാജസ്ഥാനിലെ ജനങ്ങള്‍ക്ക് ആശംസകള്‍”- പ്രധാനമന്ത്രി പറഞ്ഞു
“गौरवमयी इतिहास और शानदार संस्कृति से भरपूर वीरों की भूमि राजस्थान के स्थापना दिवस पर प्रदेश के लोगों को बहुत-बहुत शुभकामनाएं।”, the Prime Minister said.
गौरवमयी इतिहास और शानदार संस्कृति से भरपूर वीरों की भूमि राजस्थान के स्थापना दिवस पर प्रदेश के लोगों को बहुत-बहुत शुभकामनाएं।
— Narendra Modi (@narendramodi) March 30, 2017