PM greets the people of Karnataka, Kerala, Madhya Pradesh, Chhattisgarh, Punjab and Haryana, on the Statehood Day

കേരളം ഉള്‍പ്പെടെ ഇന്ന് സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കുന്ന സംസ്ഥാനങ്ങളായ കര്‍ണ്ണാടകം, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസ അറിയിച്ചു.

ഓരോ സംസ്ഥാനങ്ങള്‍ക്കും അതാത് ഭാഷകളിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ. മലയാളം, കന്നട, ഹിന്ദി, പഞ്ചാബി എന്നീ ഭാഷകളിലാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്.


"ಕರ್ನಾಟಕ ಬಹಳ ಸುಂದರ ರಾಜ್ಯವಾಗಿದ್ದು, ಭಾರತದ ಪ್ರಗತಿಗೆ ಉತ್ತಮ ಕೊಡುಗೆ ನೀಡಿದೆ. ಕರ್ನಾಟಕ ರಾಜ್ಯೋತ್ಸವದ ಶುಭ ಸಂದರ್ಭದಲ್ಲಿ ರಾಜ್ಯದ ಜನತೆಗೆ ನನ್ನ ಶುಭಾಶಯಗಳು.

കേരളത്തിലെ സഹോദരീസഹോദരന്മാർക്ക് കേരളപ്പിറവിയാശംസകൾ. സംസ്‌ഥാനം പുരോഗതിയുടെ കൂടുതൽ ഉയരങ്ങൾ താണ്ടട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

विकास के पथ पर लगातार नए कीर्तिमान स्थापित कर रहे मध्यप्रदेश के लोगों को स्थापना दिवस की बहुत-बहुत बधाई।

प्राकृतिक सौंदर्य से भरपूर एवं उन्नति की ओर अग्रसर छत्तीसगढ़ के स्थापना दिवस पर लोगों को हार्दिक बधाई।

प्रगति के नित-नए आयाम तय करते हरियाणा के लोगों को स्वर्ण जयंती स्थापना दिवस की ढेरों शुभकामनाएं।

ਪੰਜਾਬ ਦੇ ਲੋਕਾਂ ਨੂੰ ਸੂਬੇ ਦੀ 50ਵੀਂ ਵਰੇਗੰਢ ਮੌਕੇ ਰਾਜ ਦਿਹਾੜੇ ਦੀਆਂ ਨਿੱਘੀਆਂ ਵਧਾਈਆਂ| ਆਉਂਦੇ ਸਾਲਾਂ 'ਚ ਰਾਜ ਦੇ ਵਿਕਾਸ ਲਈ ਮੈਂ ਅਰਦਾਸ ਕਰਦਾ ਹਾਂ|", the Prime Minister said.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi to launch multiple development projects worth over Rs 12,200 crore in Delhi on 5th Jan

Media Coverage

PM Modi to launch multiple development projects worth over Rs 12,200 crore in Delhi on 5th Jan
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജനുവരി 4
January 04, 2025

Empowering by Transforming Lives: PM Modi’s Commitment to Delivery on Promises