മിലാദ്-ഉന്‍-നബി ദിനത്തില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി രാജ്യത്തിന് ആശംസകൾ നേർന്നു.
” മിലാദ്-ഉന്‍-നബി ദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചിന്തകളുടെ പ്രേരണയില്‍ ഈ ദിവസം ഐക്യത്തിന്റെയും അനുകമ്പയുടെയും ജീവചൈതന്യം ഇനിയും സമൂഹത്തില്‍ നിറയട്ടെ. എല്ലായിടത്തും സമാധാനം ഉണ്ടാകട്ടെ.” പ്രധാനമന്ത്രി പറഞ്ഞു.
Greetings on Milad-Un-Nabi. Inspired by the thoughts of Prophet Muhammad, may this day further the spirit of harmony and compassion in society. May there be peace all around.
— Narendra Modi (@narendramodi) November 10, 2019