വിശ്വകർമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. കഴിവുകളും കർത്തവ്യബോധവും അമൃത് കാലിൽ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഭഗവാൻ വിശ്വകർമാവിന്റെ  ജയന്തി ദിനത്തിൽ ദേശവാസികൾക്ക് ആശംസകൾ. ഈ അവസരത്തിൽ, നവനിർമാണം , നവ സൃഷ്ടി എന്നിവയ്‌ക്കൊപ്പം എല്ലാത്തരം സർഗ്ഗാത്മക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കർമ്മയോഗികൾക്ക് എന്റെ ഹൃദയംഗമമായ ആശംസകൾ. നിങ്ങളുടെ വൈദഗ്ധ്യവും കടമയും രാജ്യത്തെ  പുതിയ ഉയരങ്ങളിലെത്തിക്കാൻ പോകുന്നു."

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Regional rural banks are helping Indias growth story

Media Coverage

Regional rural banks are helping Indias growth story
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂൺ 16
June 16, 2025

Citizens Appreciate India's Unstoppable Rise: PM Modi’s Leadership Redefines Global Ties