വിശ്വകർമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. കഴിവുകളും കർത്തവ്യബോധവും അമൃത് കാലിൽ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഭഗവാൻ വിശ്വകർമാവിന്റെ ജയന്തി ദിനത്തിൽ ദേശവാസികൾക്ക് ആശംസകൾ. ഈ അവസരത്തിൽ, നവനിർമാണം , നവ സൃഷ്ടി എന്നിവയ്‌ക്കൊപ്പം എല്ലാത്തരം സർഗ്ഗാത്മക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കർമ്മയോഗികൾക്ക് എന്റെ ഹൃദയംഗമമായ ആശംസകൾ. നിങ്ങളുടെ വൈദഗ്ധ്യവും കടമയും രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ പോകുന്നു."
देशवासियों को भगवान विश्वकर्मा जयंती की अनंत शुभकामनाएं। इस अवसर पर नवनिर्माण और नवसृजन के साथ ही सभी प्रकार के रचनात्मक कार्यों से जुड़े कर्मयोगियों का मेरा हार्दिक अभिनंदन। आपका कौशल और कर्तव्यभाव अमृतकाल में देश को नई ऊंचाइयों पर ले जाने वाला है। pic.twitter.com/fW6pLUwNdj
— Narendra Modi (@narendramodi) September 17, 2022