പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈദ് ഉല്‍ സുഹയുടെ വേളയില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
”ഈദ് ഉല്‍ സുഹ ആശംസകള്‍. ഈ പെരുന്നാള്‍ നമ്മുടെ സമൂഹത്തില്‍ സമാധാനത്തിന്റെയും ഒത്തൊരുമയുടെയും മനോഭാവം വര്‍ദ്ധിപ്പിക്കട്ടെ”, പ്രധാനമന്ത്രി പറഞ്ഞു.
Id-ul-Zuha greetings. May this festival enhance the spirit of peace & togetherness in our society.
— Narendra Modi (@narendramodi) September 13, 2016