ദേശീയ സമ്മതിദായക ദിനത്തിൽ ഇന്ന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ദേശീയ സമ്മതിദായക ദിന ആശംസകൾ.  'വോട്ട് പോലെ മറ്റൊന്നില്ല , ഞാൻ തീർച്ചയായും വോട്ട് രേഖപ്പെടുത്തും ' എന്ന ഈ വർഷത്തെ പ്രമേയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, തെരഞ്ഞെടുപ്പുകളിലെ സജീവ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം.  തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവരുടെ മേഖലയിലെ പ്രയത്നങ്ങളെ ഞാൻ അഭിനന്ദിക്കുന്നു."

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Using tech to empower women and children

Media Coverage

Using tech to empower women and children
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 2
July 02, 2025

Appreciation for PM Modi’s Leadership Leading Innovation and Self-Reliance