പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്നു.
‘ഈ വിശേഷദിനം സമൂഹത്തില്‍ സാഹോദര്യത്തിന്റെയും ദയയുടെയും ശാന്തിയുടെയും സന്ദേശം പടര്‍ത്തട്ടെ. എല്ലാവര്‍ക്കും സന്തോഷം ലഭിക്കട്ടെ.’, പ്രധാനമന്ത്രി പറഞ്ഞു.
Have a blessed Id-ul-Fitr. pic.twitter.com/71R9GMW3Tf
— Narendra Modi (@narendramodi) June 5, 2019