കച്ചി പുതുവത്സരമായ ആഷാഢി ബിജിന്റെ ശുഭവേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു
'കച്ചി നവവത്സരമായ ആഷാഢി ബിജ് വേളയില്‍ ആശംസകള്‍. വരും വര്‍ഷം സന്തോഷവും, സമൃദ്ധിയും കൊണ്ടുവരട്ടെ, ഏവരുടേയു അഭിലാഷങ്ങളും പൂവണിയട്ടെ,'' പ്രധാനമന്ത്രി പറഞ്ഞു.
કચ્છી નયો વરહ અષાઢી બીજ જી મડે ભા ભેણુ કે જજી વધાઈયુ . નયો વરહ આઈ મડે કે સુખ સમૃદ્ધિ અને શાંતિ ડે અને મડેજા મનોરથ પૂરા થીયે એડી મુજી જજી જજી શુભકામના...
— Narendra Modi (@narendramodi) July 4, 2019
Greetings on the auspicious occasion of Ashadhi Bij, the Kutchi New Year. May the coming year bring joy and prosperity. May everyone’s aspirations be fulfilled!
— Narendra Modi (@narendramodi) July 4, 2019