തെലങ്കാന സംസ്ഥാന രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തെലങ്കാനയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ആന്ധ്രാപ്രദേശിലെ ജനങ്ങള്‍ക്കും അദ്ദേഹം ആശംസകള്‍ അര്‍പ്പിച്ചു.
‘സംസ്ഥാന രൂപീകരണ ദിനത്തില്‍ തെലങ്കാനയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു. സംസ്ഥാനത്തിലെ ജനങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും വരുംകാലത്തു സഫലമാകട്ടെ.
ആന്ധ്രാപ്രദേശിലെ സഹോദരീ സഹോദരന്‍മാര്‍ക്ക് ആശംസകള്‍. സംസ്ഥാനത്തെ
ജനങ്ങളുടെ ആരോഗ്യത്തിനും അഭിവൃദ്ധിക്കുമായി ഞാന്‍ പ്രാര്‍ഥിക്കുന്നു.’, പ്രധാനമന്ത്രി പറഞ്ഞു.
On their Statehood Day, my best wishes to the people of Telangana. May the dreams and aspirations of the people of the state be fulfilled in the years to come.
— Narendra Modi (@narendramodi) June 2, 2018
Greetings to my sisters and brothers of Andhra Pradesh. I pray for the good health and prosperity of the people of the state.
— Narendra Modi (@narendramodi) June 2, 2018