ഛത്തീസ്ഗഡ് സംസ്ഥാന സ്ഥാപക ദിനമായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. പുരാതനകാലം മുതൽ വ്യത്യസ്ത സംസ്കാരങ്ങളുടെ കേന്ദ്രമായിരുന്ന ഈ പ്രദേശം,പുരോഗതിയുടെ സമൃദ്ധിയുടേയും പാതയിൽ മുന്നോട്ടു പോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു.
छत्तीसगढ़ के लोगों को राज्य के स्थापना दिवस की हार्दिक शुभकामनाएं। मेरी कामना है कि प्राचीन काल से विभिन्न संस्कृतियों का केंद्र रहा यह प्रदेश उन्नति और समृद्धि की राह पर आगे बढ़ता रहे।
— Narendra Modi (@narendramodi) November 1, 2020