പ്രധാനമന്ത്രി രാഷ്ട്രത്തിന് ദീപാവലി ആശംസകള്‍ നേര്‍ന്നു
ദീപാവലിയുടെ ശുഭവേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകള്‍ നേര്‍ന്നു.
'ദീപാവലിയുടെ പാവന അവസരത്തില്‍ എല്ലാ ദേശവാസികള്‍ക്കും ശുഭാശംസകള്‍', പ്രധാനമന്ത്രി പറഞ്ഞു.
दीपावली के पावन अवसर पर सभी देशवासियों को हार्दिक शुभकामनाएं।
— Narendra Modi (@narendramodi) October 30, 2016
Happy Diwali!