പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തിനു ലോഹ്‌രി ആഘോഷ ആശംസകള്‍ നേര്‍ന്നു
‘ലോഹ്‌രി ആഘോഷിക്കുന്ന ഈ വിശേഷവേളയില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. സവിശേഷമായ ഈ ആഘോഷം നമ്മുടെ സമൂഹത്തില്‍ ആഹ്ലാദവും അഭിവൃദ്ധിയും ചൊരിയുന്നതാകട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു’- പ്രധാനമന്ത്രി പറഞ്ഞു.
Happy Lohri! pic.twitter.com/NVLCc5D5NR
— Narendra Modi (@narendramodi) January 13, 2018