ലോക റേഡിയോ ദിനത്തില്‍ റേഡിയോയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും, റേഡിയോ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
‘ലോക റേഡിയോ ദിനത്തില്‍ ആശംസകള്‍. എല്ലാ റേഡിയോ പ്രേമികളെയും റേഡിയോ വ്യവസായത്തില്‍ പ്രവര്‍ത്തിച്ച് ഈ മാധ്യമത്തെ സജീവവും ചടുലവുമായി നിലനിര്‍ത്തുന്നവരെയും ഞാന്‍ അഭിനന്ദിക്കുന്നു.
ആശയവിനിമയം, പഠനം, വാര്‍ത്താവിനിമയം എന്നിവയ്ക്കുള്ള വിസ്മയകരമായ മാര്‍ഗമാണ് റേഡിയോ. എന്റെ സ്വന്തം ‘മന്‍ കി ബാത്ത്’ എന്നെ ഇന്ത്യയിലൊട്ടാകെയുള്ള ജനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
മന്‍ കി ബാത്തിന്റെ എല്ലാ എപ്പിസോഡുകളും ഇവിടെ കേള്‍ക്കാം- narendramodi.in/mann-ki-baat , പ്രധാനമന്ത്രി പറഞ്ഞു.
Greetings on World Radio Day. I congratulate all radio lovers and those who work in the radio industry & keep the medium active & vibrant.
— Narendra Modi (@narendramodi) February 13, 2017
Radio is a wonderful way to interact, learn & communicate. My own #MannKiBaat experience has connected me with people across India.
— Narendra Modi (@narendramodi) February 13, 2017
All #MannKiBaat episodes can be heard here. https://t.co/9c68fg4PLT
— Narendra Modi (@narendramodi) February 13, 2017