ഉദയ്പൂര്‍ ബസ്സപകടത്തില്‍ ജീവഹാനി സംഭവിക്കാനിടയായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
മരിച്ചവരുടെ ബന്ധുക്കളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.
പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു..
PM @narendramodi expressed grief on the loss of lives due to the accident in Udaipur. He extends condolences to the families of the deceased
— PMO India (@PMOIndia) July 22, 2017
PM @narendramodi wished a speedy recovery to those injured in the accident in Udaipur.
— PMO India (@PMOIndia) July 22, 2017