‘കൃഷ്ണ നദിയില്‍ ബോട്ട് തകര്‍ന്ന സംഭവം വേദനിപ്പിക്കുന്നതാണ്. എന്റെ ചിന്തകള്‍ ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടൊപ്പമുണ്ട്. ആന്ധ്രാ പ്രദേശ് ഗവണ്‍മെന്റും ദേശീയ ദുരന്ത പ്രതികരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്”.
Capsizing of a boat in the Krishna River is anguishing. My thoughts are with the families of those who lost their lives in this tragedy. Andhra Pradesh Government and @NDRFHQ have been working on rescue operations: PM @narendramodi
— PMO India (@PMOIndia) November 13, 2017