ഇ-ശ്രം രജിസ്‌ട്രേഷൻ 10 കോടി പിന്നിതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്ളാദം പ്രകടിപ്പിക്കുകയും നിശ്ചയദാർഢ്യത്തിൽ നിന്ന് നേട്ടത്തിലേക്കുള്ള യാത്രയാണിതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
കേന്ദ്ര തൊഴിൽ, വ്യവസായ മന്ത്രി ശ്രീ ഭൂപേന്ദ്ര യാദവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
"ഇത് നിശ്ചയദാർഢ്യത്തിൽ നിന്ന് നേട്ടത്തിലേക്കുള്ള യാത്രയാണ്. ആധുനിക ഇന്ത്യയുടെ ആണിക്കല്ലായി മാറുന്നത് രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളുടെ ശക്തിയാണ്. അവരുടെ സാമൂഹിക സുരക്ഷയിലാണ് രാജ്യത്തിന്റെ ശക്തമായ ഭാവി."
"यही तो संकल्प से सिद्धि की यात्रा है। देश के करोड़ों श्रमिकों और कामगारों का सामर्थ्य आज नए भारत का आधारस्तंभ बन रहा है। उनकी सामाजिक सुरक्षा में ही देश का मजबूत भविष्य छिपा है।"
यही तो संकल्प से सिद्धि की यात्रा है। देश के करोड़ों श्रमिकों और कामगारों का सामर्थ्य आज नए भारत का आधारस्तंभ बन रहा है। उनकी सामाजिक सुरक्षा में ही देश का मजबूत भविष्य छिपा है। https://t.co/2NdVPsiiGO
— Narendra Modi (@narendramodi) December 1, 2021