മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ റോഡപകടത്തിലുണ്ടായ ആളപായങ്ങളിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
“മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണ്. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തോടൊപ്പമുണ്ട്. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ”, പ്രധാനമന്ത്രി പറഞ്ഞു.
The accident in Maharashtra’s Nashik district is unfortunate. In this hour of sadness, my thoughts are with the bereaved families. May the injured recover at the earliest: PM @narendramodi
— PMO India (@PMOIndia) January 29, 2020