നമാമി ബ്രഹ്മപുത്ര ഉത്സവത്തിന് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.
”അസം ഗവണ്മെന്റ് നമാമി ബ്രഹ്മപുത്ര ഉത്സവം സംഘടിപ്പിക്കുന്നുവെന്നത് തികച്ചും അഭിമാനാര്‍ഹമായ ഒരു വസ്തുതയാണ്.
അസമിന്റെയും വടക്ക് കിഴക്കിന്റെയും ജീവനാഡിയായ ബ്രഹ്മപുത്ര ഈ മേഖലയിലെ ജനങ്ങളുടെ ഒരു ഉപജീവന മാര്‍ഗ്ഗം കൂടിയാണ്.
ഇന്ത്യയുടെ ചരിത്രത്തിലും, സംസ്ക്കാരത്തിലും നദികള്‍ ഒരു കേന്ദ്ര പങ്ക് വഹിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ചയ്ക്കായി ഈ നദികള്‍ ശുദ്ധമാണെന്ന് ഉറപ്പ് വരുത്താന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കാം.
നമാമി ബ്രഹ്മപുത്രയെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: https://namamibrahmaputra.com,” പ്രധാനമന്ത്രി പറഞ്ഞു.
It is a matter of great pride that the #NamamiBrahmaputra festival is being launched by the Assam Government. Best wishes for the festival. pic.twitter.com/x0u11ZzBAJ
— Narendra Modi (@narendramodi) March 31, 2017
The Brahmaputra is the lifeline of Assam & the Northeast and is the source of livelihood for people in the region. https://t.co/Tfv4RPUWdv pic.twitter.com/FwuUwdw4Q9
— Narendra Modi (@narendramodi) March 31, 2017
Rivers occupy a central role in India's history & culture. Let us keep working together to ensure clean rivers for India's growth.
— Narendra Modi (@narendramodi) March 31, 2017
More details about #NamamiBrahmaputra can be found here. https://t.co/yrG0qMTCz6 @sarbanandsonwal
— Narendra Modi (@narendramodi) March 31, 2017