എൻ എ ബി എച് അക്രഡിറ്റേഷൻ നേടുന്ന എല്ലാ എയിംസുകളിലും ഒന്നാമതെത്തിയ എയിംസ് നാഗ്പൂരിലെ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എയിംസ് നാഗ്പൂരിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
" ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിൽ നേട്ടം കൈവരിച്ച @AIIMSNagpur ടീമിന് അഭിനന്ദനങ്ങൾ ."
Congratulations to the team at @AIIMSNagpur on this feat, setting a benchmark in delivering quality healthcare services. https://t.co/Mdoy2haaCh
— Narendra Modi (@narendramodi) June 1, 2023