ഇന്‍ന്തോനേഷ്യയിലെ ജക്കാര്‍ത്ത -പാലംബാങ്കില്‍ 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ സ്വര്‍ണ്ണം നേടിയ സൗരവ് ചൗധരിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘നമ്മുടെ യുവജനങ്ങളുടെ അനുഗ്രഹീതമായ കഴിവിനെയും, നൈപുണ്യത്തെയുമാണ് 16 കാരനായ സൗരവ് ചൗധരി വരച്ച് കാട്ടുന്നത്. വിശിഷ്ടമായ ഈ ബാലന്‍ ഇക്കൊല്ലത്തെ ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ സ്വര്‍ണ്ണം നേടിയിരിക്കുകയാണ്. അഭിനന്ദനങ്ങള്‍’, പ്രധാനമന്ത്രി പറഞ്ഞു.
16-year old Saurabh Chaudhary illustrates the potential and prowess our youth is blessed with. This exceptional youngster brings home a Gold in the Men’s 10m Air Pistol event at the @asiangames2018. Congratulations to him! #AsianGames2018 pic.twitter.com/FHmF6TM8tK
— Narendra Modi (@narendramodi) August 21, 2018