പോര്‍ച്ചുഗല്‍ പൊതു തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ശ്രീ. അന്റോണിയോ കോസ്റ്റയെയും, അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിഅഭിനന്ദിച്ചു.
‘പോര്‍ച്ചുഗലിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മികച്ച് പ്രകടനം കാഴ്ച വച്ച സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും എന്റെ സുഹൃത്ത് ശ്രീ. അന്റോണിയോ കോസ്റ്റയ്ക്കും അഭിനന്ദനങ്ങള്‍. ഇന്ത്യ – പോര്‍ച്ചുഗല്‍ സൗഹൃദം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിന് തുടര്‍ന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നതിനായി ഉറ്റുനോക്കുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.
Congratulations to @psocialista and my friend, @antoniocostapm for the good performance in the parliamentary elections in Portugal. Looking forward to continuing working together to further enhance India-Portugal friendship. pic.twitter.com/ELtP5ZayyX
— Narendra Modi (@narendramodi) October 7, 2019
Parabéns ao @psocialista e ao meu amigo @antoniocostapm pelo bom resultado obtido nas eleições legislativas em Portugal. Mantenho a expectativa de trabalharmos, em conjunto, em prol de aprofundar ainda mais os laços de amizade Índia-Portugal. pic.twitter.com/psirSPMi3h
— Narendra Modi (@narendramodi) October 7, 2019