ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ്.എല്‍ 3 ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ പ്രമോദ് ഭഗത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
വിജയത്തിനായുള്ള ഭഗത്തിന്റെ നിശ്ചയദാര്‍ഢ്യത്തെയും മിടുക്കിനെയും അദ്ദേഹം പ്രശംസിച്ചു.
''ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ്.എല്‍ 3 ഇനത്തില്‍ ആശിച്ച സ്വര്‍ണം നേടിയതിന് പ്രമോദ് ഭഗത്തിന് അഭിനന്ദനങ്ങള്‍.
അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും മിടുക്കും നമ്മുടെ രാജ്യത്തിന് വളരെയധികം അഭിമാനമുണ്ടാക്കി'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
Congratulations to @PramodBhagat83 for securing the coveted Gold in Badminton Men's Singles SL3 event.
— Narendra Modi (@narendramodi) October 27, 2023
His determination and brilliance have brought immense pride to our nation. pic.twitter.com/opWaSRgAad