ലോക കവിതാ ദിനത്തില്‍ എല്ലാ കവികളെയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘ആശയപ്രകാശനത്തിന്റെ ദീപ്തമായ ഈ മാധ്യമത്തെ പ്രചരിപ്പിക്കുന്നതിനായി നടത്തുന്ന പ്രയത്നത്തിനു തുടക്കക്കാരും പരിണിതപ്രജ്ഞരുമായ കവികളെ ലോക കവിതാദിനത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു.
ലോകത്താകമാനമുള്ള എണ്ണിയാലൊടുങ്ങാത്തത്ര ജനങ്ങള്‍ക്കു ശബ്ദം പകരുകയും അവരുടെ ആകര്‍ഷകമായ സര്‍ഗാത്മകത പുറത്തുകൊണ്ടുവരികയും ചെയ്യുന്നതാണു കവിത ചൊല്ലുന്ന പാരമ്പര്യം.’, പ്രധാനമന്ത്രി പറഞ്ഞു.
On #WorldPoetryDay I congratulate all poets, budding & established for their efforts to popularise this splendid medium of expression.
— Narendra Modi (@narendramodi) March 21, 2017
Poetry is at the heart of the oral tradition, giving voice to countless people across the world & bringing out their magnificent creativity.
— Narendra Modi (@narendramodi) March 21, 2017
I have occasionally penned my thoughts through poetry. The book ‘Sakshibhav’ is a collection of some of the works. https://t.co/5viOHLGkvp
— Narendra Modi (@narendramodi) March 21, 2017
Another set of poems, these in Gujarati. https://t.co/BUyEbwj7kK #WorldPoetryDay
— Narendra Modi (@narendramodi) March 21, 2017