ഈയിടെ സമാപിച്ച ഐ.ബി.എസ്.എഫ്. ലോക സ്നൂക്കര്‍ ചാംപ്യന്‍ഷിപ്പിലെ ജേതാവ് ശ്രീ. പങ്കജ് അദ്വാനിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
'പങ്കജ് അദ്വാനീ, ഈയിടെ സമാപിച്ച ഐ.ബി.എസ്.എഫ്. ലോക സ്നൂക്കര്‍ ചാംപ്യന്‍ഷിപ്പിലെ ജേതാവായതിന് അഭിനന്ദനങ്ങള്‍. താങ്കളുടെ നേട്ടം ഞങ്ങളെ അഭിമാനമുള്ളവരാക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു.
Congratulations @PankajAdvani247 for winning your 18th world title in the recently concluded IBSF World Snooker Championship. Your accomplishments make us very proud.
— Narendra Modi (@narendramodi) November 30, 2017