കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ജയിച്ച പി.വി.സിന്ധുവിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ വിജയിച്ച പി.വി.സിന്ധുവിന് അഭിനന്ദനങ്ങള്‍.
അവരുടെ നേട്ടത്തില്‍ ഇന്ത്യക്ക് അങ്ങേയറ്റത്തെ അഭിമാനമുണ്ട്’, പ്രധാനമന്ത്രി പറഞ്ഞു.
Congratulations to @Pvsindhu1 on emerging victorious in the Korea Open Super Series. India is immensely proud of her accomplishment: PM— PMO India (@PMOIndia) September 17, 2017
PM congratulates P.V. Sindhu on winning Korea Open Super Series title