ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ മേരി കോമിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘ഇന്ത്യന്‍ കായികരംഗത്തിന് അഭിമാനകരമായ മുഹൂര്‍ത്തം. ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ മേരി കോമിന് അഭിനന്ദനങ്ങള്‍. ആഗോളതലത്തില്‍ വിജയം കരസ്ഥമാക്കുംവിധം കായികരംഗത്ത് അവര്‍ പുലര്‍ത്തിയ ജാഗ്രത പ്രചോദിപ്പിക്കുന്നതാണ്. അവരുടെ വിജയം സവിശേഷമാണ്’, പ്രധാനമന്ത്രി പറഞ്ഞു.
A proud moment for Indian sports.
— Narendra Modi (@narendramodi) November 24, 2018
Congratulations to Mary Kom for winning a Gold in the Women’s World Boxing Championships. The diligence with which she’s pursued sports and excelled at the world stage is extremely inspiring. Her win is truly special. @MangteC