ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ മേരി കോമിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘എ.എസ്.ബി.സി. ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയതിന് മേരി കോമിനെ അഭിനന്ദിക്കുന്നു. നിങ്ങളുടെ നേട്ടം ഇന്ത്യയെ ആഹ്ലാദഭരിതമാക്കി’. പ്രധാനമന്ത്രി പറഞ്ഞു.
Congratulations Mary Kom for clinching the gold at the ASBC Asian Confederation Women’s Boxing Championships. India is elated at your accomplishment. @MangteC
— Narendra Modi (@narendramodi) November 8, 2017