ട്യൂണീഷ്യ പ്രസിഡന്റായി അധികാരമേറ്റ കയിസ് സയിദിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദനങ്ങള്‍ അറിയിച്ചു.
‘റിപ്പബ്ലിക് ഓഫ് ട്യുണീഷ്യ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത കയിസ് സയിദിന് അഭിനന്ദനങ്ങള്‍. ഇന്ത്യ-ട്യുണീഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹത്തോടൊത്തു പ്രവര്‍ത്തിക്കാന്‍ ഞാന്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
Congratulations to President Kais Saied on being sworn-in as the President of the Republic of Tunisia. I look forward to working with him to further strengthen India-Tunisia relations. @PresidenceTn
— Narendra Modi (@narendramodi) October 23, 2019