നൂതന കാലാവസ്ഥാ ഉപഗ്രഹമായ സ്കാറ്റ്സാറ്റ് – 1 ഉം ഏഴ് അനുബന്ധ സഹയാത്രാ ഉപഗ്രഹങ്ങളും വച്ച് കൊണ്ട് പി.എസ്.എല്‍.വി. -35 ന്റെ വിജയകരമായ വിക്ഷേപണത്തില്‍ ഐ.എസ്.ആര്.ഒ. യെയും അതിന്റെ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
”ഇന്ത്യക്ക് അത്യധികം ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്. പി.എസ്.എല്‍.വി – സി 35 / സ്കാറ്റ്സാറ്റ് – 1, 7 സഹയാത്ര ഉപഗ്രഹങ്ങളുടെ വിജയകരമായ വിക്ഷേപണത്തിന് ഐ.എസ്.ആര്.ഒ. ക്ക് അഭിനന്ദനങ്ങള്‍.
നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ ചരിത്രം രചിക്കല്‍ തുടരുന്നു. അവരുടെ പുതുമയുള്ള അത്യുല്‍സാഹം 125 കോടി ഇന്ത്യന്‍ ജീവിതങ്ങളെ സ്പര്‍ശിക്കുകയും ലോകത്താകെ ഇന്ത്യയ്ക്ക് അഭിമാനമുണ്ടാക്കുകയും ചെയ്തു”- പ്രധാനമന്ത്രി പറഞ്ഞു.
Moment of immense joy & pride for India. Congratulations to @isro on successful launch of PSLV-C35/SCATSAT-1 & 7 co-passenger satellites.
— Narendra Modi (@narendramodi) September 26, 2016
Our space scientists keep scripting history. Their innovative zeal has touched the lives of 125 crore Indians & made India proud worldwide.
— Narendra Modi (@narendramodi) September 26, 2016
Congrats @isro for setting another example of space cooperation by launching US, Canada, Algeria satellites together with its own satellite.
— Narendra Modi (@narendramodi) September 26, 2016
Congratulations to our promising & talented students of @iitbombay, who created the Pratham satellite that was launched today.
— Narendra Modi (@narendramodi) September 26, 2016
I applaud the industrious & innovative students of @PESUniversity, Bengaluru for creating the PiSat that was launched successfully today.
— Narendra Modi (@narendramodi) September 26, 2016