പി.എസ്.എല്‍.വി. സി-37 ഉപയോഗിച്ച് കാര്‍ട്ടോസാറ്റ് ഉപഗ്രഹവും ഒപ്പം 103 നാനോ ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനുള്ള വിജയകരമായ വിക്ഷേപണത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.
”ഐ.എസ്.ആര്.ഒ. യുടെ ഈ സവിശേഷമായ സാഹസിക കൃത്യം നമ്മുടെ ശാസ്ത്ര സമൂഹത്തിനും രാജ്യത്തിനും മറ്റൊരു അഭിമാന മുഹൂര്‍ത്തമാണ്. നമ്മുടെ ശാസ്ത്രജ്ഞരെ ഇന്ത്യ അഭിവാദ്യം ചെയ്യുന്നു.
ഇന്നത്തെ അസാധാരണമായ വിജയത്തിന് ബഹിരാകാശ വകുപ്പ് സെക്രട്ടറിയെയും മുഴുവന്‍ ശാസ്ത്ര സംഘത്തെയും അഭിനന്ദിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു.
Congratulations to @isro for the successful launch of PSLV-C37 and CARTOSAT satellite together with 103 nano satellites!
— Narendra Modi (@narendramodi) February 15, 2017
This remarkable feat by @isro is yet another proud moment for our space scientific community and the nation. India salutes our scientists.
— Narendra Modi (@narendramodi) February 15, 2017
Spoke to the Secretary, Department of Space and congratulated him & the entire team of scientists on today's exceptional achievement.
— Narendra Modi (@narendramodi) February 15, 2017