കുവൈറ്റ് പ്രധാനമന്ത്രിയായി നിയമിതനായ ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു:
"കുവൈറ്റിന്റെ പ്രധാനമന്ത്രിയായി നിയമിതനായ ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ-സബാഹിന് എന്റെ അഭിനന്ദനങ്ങളും ആശംസകളും. നമ്മുടെ മികച്ച ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനും വിപുലീകരിക്കാനും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."
My congratulations and best wishes to His Highness Sheikh Ahmad Nawaf Al Ahmed Al-Sabah, on his appointment as the Prime Minister of Kuwait. I look forward to working with him to further deepen and expand our excellent bilateral relations.
— Narendra Modi (@narendramodi) July 25, 2022