നിശ്ചിത സമയത്തിന് 9 ദിവസം മുമ്പ് 400 ബില്യൺ ഡോളർ ചരക്ക് കയറ്റുമതി എന്ന മഹത്തായ ലക്ഷ്യം ഇന്ത്യ നേടിയതിനാൽ, കർഷകർ, നെയ്ത്തുകാർ, എംഎസ്എംഇകൾ, നിർമ്മാതാക്കൾ, കയറ്റുമതിക്കാർ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
ഇന്ത്യ ആദ്യമായി 400 ബില്യൺ ഡോളർ ചരക്ക് കയറ്റുമതി ലക്ഷ്യമിടുകയും ഈ ലക്ഷ്യം കൈവരിക്കുകയും ചെയ്തിരിക്കുന്നു . ഈ വിജയത്തിന് നമ്മുടെ കർഷകർ, നെയ്ത്തുകാർ, എംഎസ്എംഇകൾ, നിർമ്മാതാക്കൾ, കയറ്റുമതിക്കാർ എന്നിവരെ ഞാൻ അഭിനന്ദിക്കുന്നു.
ഇത് നമ്മുടെ ആത്മനിർഭർ ഭാരത് യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ്.
India set an ambitious target of $400 Billion of goods exports & achieves this target for the first time ever. I congratulate our farmers, weavers, MSMEs, manufacturers, exporters for this success.
— Narendra Modi (@narendramodi) March 23, 2022
This is a key milestone in our Aatmanirbhar Bharat journey. #LocalGoesGlobal pic.twitter.com/zZIQgJuNeQ