ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ ജാവലിനിൽ വെള്ളി മെഡൽ നേടിയ ദേവേന്ദ്ര ജജാരിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ദേവേന്ദ്ര ജജാരിയയുടെ മികച്ച പ്രകടനം!  നമ്മുടെ ഏറ്റവും പരിചയസമ്പന്നരായ ഒരു അത്‌ലറ്റ് വെള്ളി മെഡൽ നേടുന്നു. ദേവേന്ദ്ര ഇന്ത്യയെ തുടർച്ചയായി അഭിമാനഭരിതമാക്കുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
From Vedic roots to modern silhouettes: India’s handloom heritage in spotlight

Media Coverage

From Vedic roots to modern silhouettes: India’s handloom heritage in spotlight
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഓഗസ്റ്റ് 06
August 06, 2025

From Kartavya Bhavan to Global Diplomacy PM Modi’s Governance Revolution