ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ ശേഷി വിജയകരമായി തെളിയിച്ച പ്രതിരോധ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഹാര്‍ദ്ദമായി അഭിനന്ദിച്ചു.
”ഇതോടെ ഈ ശേഷിയുള്ള അഞ്ച് രാജ്യങ്ങളുടെ തിരഞ്ഞെടുത്ത ഗ്രൂപ്പില്‍ ഇന്ത്യയും അംഗമായി. രാഷ്ട്രത്തിനാകെ അഭിമാന മുഹൂര്‍ത്തമാണിത്.”, പ്രധാനമന്ത്രി പറഞ്ഞു.
Hearty congratulations to our defence scientists for the successful demonstration of ballistic missile defence capability.
— Narendra Modi (@narendramodi) March 2, 2017
With this, India joins the select group of five nations with such capability- a proud moment for the entire country.
— Narendra Modi (@narendramodi) March 2, 2017