ദേവ്ഘറിലെ സത്സംഗ് ആശ്രമത്തിലെ ആചാര്യദേവ് അശോക് രഞ്ജന്‍ ചക്രബര്‍ത്തിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;

'ദേവ്ഘറിലെ സത്സംഗ് ആശ്രമത്തിലെ ആചാര്യദേവ് അശോക് രഞ്ജന്‍ ചക്രബര്‍ത്തി സമൂഹത്തിനായുള്ള നിസ്വാര്‍ത്ഥ സേവനത്തിന്റെ പേരില്‍ എന്നും ഓര്‍മ്മിക്കപ്പെടും. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, ശാക്തീകരണം എന്നിവയില്‍ അദ്ദേഹം ആവേശഭരിതനായിരുന്നു. ഈ ദുഃഖപര്യവസായിയായ സമയത്ത് എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ എല്ലാ ഭക്തര്‍ക്കൊപ്പവുമാണ്. ഓം. ശാന്തി.'

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
India in the Global Rankings: From aspiration to achievement

Media Coverage

India in the Global Rankings: From aspiration to achievement
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂൺ 29
June 29, 2025

Celebrating Changemakers PM Modi’s Mann Ki Baat Lights the Path to a Healthier Bharat

From Space to Bullet Trains - PM Modi’s Vision Propels India to Global Height