ദേവ്ഘറിലെ സത്സംഗ് ആശ്രമത്തിലെ ആചാര്യദേവ് അശോക് രഞ്ജന്‍ ചക്രബര്‍ത്തിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;
'ദേവ്ഘറിലെ സത്സംഗ് ആശ്രമത്തിലെ ആചാര്യദേവ് അശോക് രഞ്ജന്‍ ചക്രബര്‍ത്തി സമൂഹത്തിനായുള്ള നിസ്വാര്‍ത്ഥ സേവനത്തിന്റെ പേരില്‍ എന്നും ഓര്‍മ്മിക്കപ്പെടും. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, ശാക്തീകരണം എന്നിവയില്‍ അദ്ദേഹം ആവേശഭരിതനായിരുന്നു. ഈ ദുഃഖപര്യവസായിയായ സമയത്ത് എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ എല്ലാ ഭക്തര്ക്കൊപ്പവുമാണ്. ഓം. ശാന്തി.'
Acharyadev Ashok Ranjan Chakroborty of the Satsang Ashram, Deoghar, will always be remembered for his selfless service to society. He was passionate about education, healthcare, social justice and empowerment. In this tragic hour, my thoughts are with all his devotees. Om Shanti.
— Narendra Modi (@narendramodi) December 16, 2021
দেওঘরের সৎসঙ্গ আশ্রমের আচার্যদেব অশোক রঞ্জন চক্রবর্তী তাঁর নিঃস্বার্থ সমাজসেবার জন্য চিরস্মরণীয় হয়ে থাকবেন। তিনি শিক্ষা, স্বাস্থ্য, সামাজিক ন্যায় ও ক্ষমতায়নের জন্য কাজ করে গেছেন। শোকের এই সময়ে তাঁর সমস্ত ভক্তকে আমি সমবেদনা জানাই। ওঁ শান্তি।
— Narendra Modi (@narendramodi) December 16, 2021