ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരിയിലെ ബസ് അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
"ആന്ധ്രപ്രദേശിലെ പശ്ചിമ ഗോദാവരിയിലെ ബസ് അപകടത്തിലുണ്ടായ ജീവഹാനിയിൽ ദു:ഖമുണ്ട്. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി "
Saddened by the loss of lives due to a bus accident in West Godavari, Andhra Pradesh. In this hour of grief, my thoughts are with the bereaved families: PM @narendramodi
— PMO India (@PMOIndia) December 15, 2021