PM condoles the demise of MP and former Union Minister, Shri Sanwar Lal Jat

പാര്‍ലമെന്റ് അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ശ്രീ. സന്‍വര്‍ ലാല്‍ ജാട്ട് എം.പി.യുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘മനോവേദന ഉളവാക്കുന്നതാണ് മുന്‍ കേന്ദ്രമന്ത്രി ശ്രീ. സന്‍വര്‍ ലാല്‍ ജാട്ട് എം.പി.യുടെ ദേഹവിയോഗം. ബി.ജെ.പി. ക്കും രാജ്യത്തിനും ഇത് ഒരു കനത്ത നഷ്ടമാണ്. എന്റെ അനുശോചനങ്ങള്‍.

ഗ്രാമങ്ങളുടെയും, കര്‍ഷകരുടെയും ക്ഷേമത്തിനായി ശ്രീ. സന്‍വര്‍ ലാര്‍ ജാട്ട് അങ്ങേയറ്റം പ്രവര്‍ത്തിച്ചിരുന്നു. ദുഖകരമായ ഈ വേളയില്‍ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും, അനുയായികളോടുമൊപ്പമാണ്’, പ്രധാനമന്ത്രി പറഞ്ഞു.

 Anguished by the demise of MP & former Union Minister, Shri Sanwar Lal Jat. This is a big loss for the BJP & the nation. My condolences.
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
25% of India under forest & tree cover: Government report

Media Coverage

25% of India under forest & tree cover: Government report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi