ലോക്‌സഭാ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശ്രീ. സുല്‍ത്താന്‍ അഹമ്മദിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
‘ലോക്‌സഭാ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശ്രീ. സുല്‍ത്താന്‍ അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. ദുഃഖാര്‍ത്തരായ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അനുയായികള്‍ക്കും ഒപ്പമാണ് എന്റെ മനസ്സ്’, പ്രധാനമന്ത്രി പറഞ്ഞു.
Saddened on the demise of LS MP & former Union Minister Shri Sultan Ahmed. My thoughts are with his family & supporters in this sad hour: PM
— PMO India (@PMOIndia) September 4, 2017