ഉത്തര്‍ പ്രദേശിലെ എത്തയിലുണ്ടായ അപകട മരണങ്ങളില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
— PMO India (@PMOIndia) May 5, 2017
അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അനുവദിച്ചു.
'എത്തയിലുണ്ടായ വാഹനാപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് എന്റെ ചിന്തകള്‍. അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ', പ്രധാനമന്ത്രി പറഞ്ഞു. My thoughts are with all those who lost their loved ones in the accident in Etah, UP. May those injured in the accident recover quickly: PM
PM @narendramodi has announced ex gratia of Rs. 2 lakhs from PMNRF for the next of kin of those killed in the accident in Etah, UP.
— PMO India (@PMOIndia) May 5, 2017
.@narendramodi PM @narendramodi has also announced Rs. 50,000 for those seriously injured in the road accident in Etah, UP.
— PMO India (@PMOIndia) May 5, 2017