നാഗാലാന്‍ഡ് നിയമസഭാ അധ്യക്ഷന്‍ എന്‍ജിനീയര്‍ വിഘോ-ഒ-ഹോഷുവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
‘നാഗാലാന്‍ഡ് നിയമസഭാ അധ്യക്ഷന്‍ എന്‍ജിനീയര്‍ വിഘോ-ഒ- ഹോഷുവിന്റെ വിയോഗം ദുഃഖിപ്പിക്കുന്നു. നാഗാലാന്‍ഡിന്റെ പുരോഗതിക്കായി ജീവിതം ഉഴിഞ്ഞുവെച്ച കര്‍മകുശലനായ നേതാവായിരുന്നു അദ്ദേഹം. വ്യസനം നിറഞ്ഞ ഈ വേളയില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി നേരുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
Anguished by the demise of the Speaker of Nagaland’s Assembly, Er. Vikho-o Yhoshu. He was a diligent leader who devoted his life towards the progress of Nagaland. My thoughts are with his family and supporters in these moments of sadness. May his soul rest in peace.
— Narendra Modi (@narendramodi) December 31, 2019