മധ്യപ്രദേശിലെ ഗ്വാളിയറില്‍ ഉണ്ടായ വാഹനാപകടത്തിലെ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു
'മധ്യപ്രദേശിലെ ഗ്വാളിയറില്‍ വാഹനാപകടത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയില്‍ അതീവ ദുഖമുണ്ട്. ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്ക് എന്റെ അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു'' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
मध्य प्रदेश के ग्वालियर में हुई सड़क दुर्घटना से अत्यंत दुख पहुंचा है। मृतकों के परिजनों के प्रति मैं संवेदना प्रकट करता हूं, साथ ही घायलों के जल्द स्वस्थ होने की कामना करता हूं: PM @narendramodi
— PMO India (@PMOIndia) March 23, 2021