ന്യൂ യോര്‍ക്ക് നഗരത്തില്‍ നടന്ന ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു.
‘ന്യൂ യോര്‍ക്ക് നഗരത്തിലെ ഭീകരാക്രമണത്തെ ശക്തിയായി അപലപിക്കുന്നു. എന്റെ ചിന്തകള്‍ ജീവന്‍ വെടിഞ്ഞവരുടെ കുടുംബങ്ങളോടൊപ്പവും പ്രാര്‍ത്ഥനകള്‍ പരിക്കേറ്റവരോടൊപ്പവുമാണ്’.
Strongly condemn the terror attack in New York City. My thoughts are with the families of the deceased & prayers with those injured.
— Narendra Modi (@narendramodi) November 1, 2017