ഈജിപ്റ്റിലെ ആക്രമണം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു.
ഈജിപ്റ്റിലെ ആക്രമണത്തില്‍ അഗാധമായ വേദനയുണ്ട്. ഞങ്ങള്‍ ഈ ആക്രമണങ്ങളെ അപലപിക്കുന്നു. എന്റെ ചിന്തകളും മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പവും പ്രാര്‍ത്ഥനകള്‍ പരിക്കേറ്റവര്‍ക്കൊപ്പവുമാണ്'', പ്രധാനമന്ത്രി പറഞ്ഞു.
Deeply pained by the attacks in Egypt. We condemn these attacks. My thoughts are with families of the deceased & prayers with the injured.
— Narendra Modi (@narendramodi) April 9, 2017